ആലപ്പുഴ: റിട്ട. ഹെഡ്മാസ്റ്റർ ആലപ്പുഴ കാഞ്ഞിരംചിറ വാർഡിൽ ലക്ഷ്മി നിവാസിൽ കെ.വി. സുധാകരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ച് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജം.