പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് 12-ാം വാർഡ് കൂട്ടുങ്കൽ കണ്ടത്തിപറമ്പ് വീട്ടിൽ ഔതപ്പൻ (76) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ലിജോ, ലിജി. മരുമക്കൾ: അജു, സോബിച്ചൻ.