 
ചേർത്തല:മുനിസിപ്പൽ ഒൻപതാം വാർഡിൽ മുണ്ടുചിറ പരേതനായ വിജയന്റെ ഭാര്യ സ്വയംപ്രഭ ( 84)നിര്യാതയായി.
മക്കൾ:റെജി, അനി, ബിനി. മരുമക്കൾ:റിറ്റു മോഹൻ, ബ്രിജി, ബിന്ദു.
കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും ശാവേശേരി ശ്രീനാരായണ ഗുരുപുരം സുബ്രഹ്മണ്യ ക്ഷേത്രം പ്രസിഡന്റുമായിരുന്ന പരേതനായ കെ. ഗോപിനാഥ്, ഡോ.ബാനർജി, പരേതനായ ശിവദാസൻ എന്നിവർ സഹോദരങ്ങളാണ്,