s
സോമാനന്ദൻ.ഇ.എസ്

മാവേലിക്കര: കല്ലുമല ശങ്കരാലയത്തിൽ പെരുന്തൽമണ്ണ ഗവ.എച്ച്.എസ് റിട്ട.ഹെഡ്മാസ്റ്റർ സോമാനന്ദൻ ഇ.എസ് (87) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ : ജയാ സോമൻ (റിട്ട.പ്രിൻസിപ്പൽ ജി.എച്ച്.എസ് കുഴിത്തുറ), മനോജ് സോമൻ (ഡി.ജി.എം, ഡിസൈൻസ്, കൊച്ചിൻ ഷിപ് യാർഡ്). മരുമക്കൾ: ശങ്കർ ലാൽ, ഡോ.പ്രിയ.കെ.എസ്. അടിയന്തിരം ജൂലായ്10ന് രാവിലെ 8ന്.