രാമങ്കരി:പള്ളിക്കുട്ടുമ്മ പുത്തൻചിറ വീട്ടിൽ പി. വി സണ്ണി(55) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് പള്ളിക്കുട്ടുമ്മ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി. മക്കൾ: നൈമ, നിനിൻ. മരുമകൻ: അക്ഷയ്.