padana-class

മാന്നാർ: എസ്. എൻ.ഡി.പി. യോഗം മാന്നാർ യൂണിയൻ ഇരമത്തൂർ 658-ാം നമ്പർ ശാഖയിൽ നടന്ന ശ്രീനാരായണ ഗുരുദേവ പഠന ക്ലാസിന്റെ ഉദ്ഘാടനം ശാഖ വൈസ് പ്രസിഡന്റ് വിജയൻ ജി. നിർവഹിക്കുന്നു. ശാഖാ സെക്രട്ടറി ടി. കെ. അനിൽ, ക്ഷേത്രം മേൽശാന്തി ലാൽ ശാന്തി, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ .പി.കെ.മോഹനൻ , പി.ടി.രാജേന്ദ്രൻ, വനിതാ സംഘം സെക്രട്ടറി ഷീജാ അനിൽകുമാർ, അരുവിപ്പുറം സ്മാരക കുടുംബ യൂണിറ്റ് പ്രസിഡന്റ് ഉഷാമോഹനൻ എന്നിവർ സമീപം