ambala
രാജമ്മ

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് കപ്പക്കട യക്ഷിക്കാപറമ്പ് (അട്ടിയിൽ) വീട്ടിൽ രാജമ്മ(80) നിര്യാതയായി. ഭർത്താവ്: പരേതനായ അരുണൻ. മക്കൾ: ആനന്ദവല്ലി, അശോക് കുമാർ(സുപ്രു), ഓമന, റാവു. മരുമക്കൾ: രേവമ്മ, ബാബു, ഉഷ, പരേതനായ രവീന്ദ്രൻ. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 9ന്.