27-sob-kk-krishnankutti
കെ. കെ. കൃഷ്ണൻകുട്ടി

തിരുവല്ല: മുത്തൂർ കളിയിക്കൽ പടിഞ്ഞാറേതിൽ (തിരുവാതിര) കെ.കെ.കൃഷ്ണകുട്ടി (73, റിട്ട. ഡെപ്യൂട്ടി മാനേജർ എൻ.ടി.പി.സി കായംകുളം) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കാർത്തിക കൃഷ്ണൻ. മക്കൾ: ഹേമലത കെ.കെ, ഡോ. ക്ഷേമലത കെ.കെ. (എസ്.എം.ഒ. (എൻ.സി) ഐ.എസ്.എം.). മരുമക്കൾ: ഷാജി.പി.ബി. (കോടതി, ആലപ്പുഴ), ബിജു.ആർ. (മാനേജർ, കെ.എം.എം.എൽ).