കായംകുളം: കായംകുളം ഗവ. എൽ പി സ്കൂളിൽ അദ്ധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ 29ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.