gk
ഗോപാലകൃഷ്ണപിള്ള

ചാരുംമൂട്: ചുനക്കര വടക്ക് പത്മാലയത്തിൽ ഗോപാലകൃഷ്ണപിള്ള (56) നിര്യാതനായി. ഭാര്യ: ലേജു. മക്കൾ: വിദ്യാർത്ഥികളായ തീർത്ഥ (ജി.വി.എച്ച്.എച്ച്.എസ് ചുനക്കര ), നിവേദ് (എൻ.എസ്.എസ് യു.പി.എസ് ചുനക്കര). സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8ന്.