തുറവൂർ: കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ ഖാദി, സിൽക്ക്, തുറവൂർ, ആലയ്ക്കാപറമ്പ്, പുത്തൻചന്ത, പഴമ്പിള്ളിക്കാവ്‌ , അമ്പനാട്ട് , പുത്തേഴത്ത് , എ.കെ.ജി ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.