തുറവൂർ: വളമംഗലം വടക്ക് പുത്തൻതറ സുധാകരൻ (67) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സുനിത, പരേതനായ സുധീഷ്. മരുമകൻ: വിനോദ്.