അമ്പലപ്പുഴ: പുന്നപ്ര സെക്ഷന്റെ പരിധിയിൽ കുഴിയിൽ ക്ഷേത്രം, സൂര്യ ജംഗ്ഷൻ, ആഞ്ഞിലിപറമ്പ് അമ്പലം, സിന്ദൂര ജംഗ്ഷൻ, നാലു പുരയ്ക്കൽ, കാപ്പിത്തോട് എന്നിവിടങ്ങളിൽ ൽ 8.30 നും 5.30 നും ഇടയിൽ വൈദ്യുതി മുടങ്ങും.