ഹരിപ്പാട്: മംഗലം ഗവ.എൽ.പി.സ്‌കൂളിൽ അറബിക് അദ്ധ്യാപകരുടെ ഒരു താത്കാലിക ഒഴിവുണ്ട്.നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ജൂലായ് 2ന് രാവിലെ 10ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രഥമാദ്ധ്യാപിക എസ്.സജീദ അറിയിച്ചു.