s
ചെല്ലമ്മ.എന്‍ നായര്‍

മാവേലിക്കര: ചെറിയനാട് ഇടവങ്കാട് വടക്കേകൊല്ലന്തറയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ചെല്ലമ്മ.എൻ നായർ (78) നിര്യാതയായി. മക്കൾ: നിർമല, സലില, കല. മരുമക്കൾ: പരേതനായ വിശ്വനാഥപിള്ള, മോഹനൻനായർ, മുരളീധരൻനായർ. സഞ്ചയനം ഒന്നിന് രാവിലെ 9ന്.