hareendrakumar

മാന്നാർ നായർസമാജം ഭാരവാഹികൾ
മാന്നാർ: മാന്നാർ നായർസമാജത്തിന്റ പുതിയ ഭാരവാഹികളായി എ.ഹരീന്ദ്രകുമാർ ആര്യമംഗലം (പ്രസിഡന്റ്), എൽ.പി സത്യപ്രകാശ് പാട്ടത്തിൽ (വൈസ് പ്രസിഡന്റ്),പി.ആർ ഹരികുമാർ ശിവം (സെക്രട്ടറി), പി.സുരേഷ് കുമാർ ചേക്കോട്ട്, (ജോ.സെക്രട്ടറി), രജനീഷ് കെ.ആർ രാജേന്ദ്ര ഭവനം ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.