a
രാജേഷ്

മാവേലിക്കര: തെക്കേക്കര വിളയിൽ വീട്ടിൽ ജനാദ്ദനൻ, രമണി ദമ്പതികളുടെ മകൻ രാജേഷ് (39) നിര്യാതനായി. ഭാര്യ: സുനീഷ. മകൾ: ദേവി നന്ദന. സഞ്ചയനം 3ന് രാവിലെ 8ന്.