 
ഭഗവതിപ്പടി: പത്തിയൂർ കിഴക്ക് കൊച്ചുവീട്ടിൽ കിഴക്കതിൽ വാസു ആചാരി (95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : കാർത്ത്യായനി. മക്കൾ: പ്രഭാതകുമാരി, ബാലകൃഷ്ണൻ, പ്രഭാകരൻ, അശോകൻ. മരുമക്കൾ: രേണുക, ശ്രീകല, പരേതനായ മുരളി. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.