shibu
ഷിബു

സൗത്ത് ആര്യാട്: കാളികാട്ടുപറമ്പ് ഷിബു (51) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ആദിത്യൻ, ആകാശ്. സഞ്ചയനം ഞായറാഴ്ച പകൽ 3.15ന്.