ambala
ആർദ്ര

അമ്പലപ്പുഴ: വണ്ടാനം എസ്.എൻ കവലയ്ക്ക് സമീപം സുധീഷ് ഭവനിൽ സുധീഷ് -രജിത ദമ്പതികളുടെ മകൾ ആർദ്ര( 18) നിര്യാതയായി. സംസ്ക്കാരം പിന്നീട്. സഹോദരൻ: ആദിത്യൻ.