ചേർത്തല: മുനിസിപ്പാലിറ്റി 5-ാം വാർഡിൽ മേച്ചരി വിട്ടിൽ പരേതനായ ദാസന്റെ ഭാര്യ രാജമ്മ (86)നിര്യാതയായി. മക്കൾ:ഷൈലജ,ഡി.ഷാജി(സി.പി.ഐ,ചേർത്തല മണ്ഡലം സെക്രട്ടറിയേറ്റ് അംഗം,ചെങ്ങണ്ട കയർ സഹകരണ സംഘം സെക്രട്ടറി), ഡി.ഷിബു(ഇലക്ട്രീഷൻ,അമാൽഗം തുറവൂർ), ഡി.സനൽകുമാർ (ചെറുകിട ഉത്പാദക സഹകരണ സംഘം എ. 1019,പ്രസിഡന്റ്), ഷീല, ഷീബ. മരുമക്കൾ: അശോകൻ,ശുഭ,സീന,അമ്പിളി,അശോകൻ, ജിതേഷ്.