photo
എം.കെ.ചെല്ലപ്പൻ

ചേർത്തല: ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 7-ാംവാർഡ് മേനോൻകാട്ടിൽ കൂമ്പയിൽ എം.കെ.ചെല്ലപ്പൻ (72) നിര്യാതനായി. ഭാര്യ:ഭാസുര. മക്കൾ:ലിജി,ലൈജു. മരുമക്കൾ:സുനിൽകുമാർ, പൂർണിമ.