ആലപ്പുഴ: പുന്നപ്ര സഹകരണ എൻജിനീയറിംഗ് കോളേജിൽ എൻ.ആർ.ഐ ക്വോട്ടയിൽ കമ്പ്യൂട്ടർ സയൻസ്, സിവിൽ എൻജിനീയർ, മെക്കനിക്കൽ എൻജിനീയർ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്, ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ ബാച്ചുകളിലേക്ക് 2022-23അദ്ധ്യയന വർഷത്തേക്ക് അഡ്മിഷന് അപേക്ഷ ജൂലായ് 8വരെ ക്ഷണിച്ചു. ഫോൺ 9846597311, 9447530387, 0477 2267311.