photo
കെ.ആർ. വിശ്വംഭരൻ

ആലപ്പുഴ: കാവാലം കുന്നുമ്മ പൈങ്ങോട്ടുപറമ്പിൽ കെ.ആർ. വിശ്വംഭരൻ ( 87) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ :ശാന്തമ്മ. മകൻ: ബൈജു (സൗദി അറേബ്യ). മരുമകൾ: മിനി.