അമ്പലപ്പുഴ: പുന്നപ്ര സെക്ഷന്റെ പരിധിയിൽ സിന്ദൂര, നാലുപുരയ്ക്കൽ, കാപ്പിത്തോട് , പനച്ചുവട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ൽ 8.30 നും 5.30 നും ഇടയിൽ വൈദ്യുതി മുടങ്ങും.