ചേർത്തല: ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ യു.പി.എസ്.എ തസ്തികയിൽ താത്കാലിക അദ്ധ്യാപിക ഒഴിവിലേയ്ക്കുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ,സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് അറിയിച്ചു.