ph
ഭുവനചന്ദ്രൻ

കായംകുളം: കണ്ണമ്പള്ളിഭാഗം ചേന്താശേരിൽ ഭുവനചന്ദ്രൻ (80) നിര്യാതനായി. ഭാര്യ :രാജമ്മ (റിട്ട. അദ്ധ്യാപിക ).മക്കൾ: സേതു ഭുവൻ,ചഞ്ചൽ ഭുവൻ. മരുമക്കൾ: ജിജി, രാഖി.