ambala
ശെൽവ രാജൻ

അമ്പലപ്പുഴ: പടിഞ്ഞാറെ തുണ്ടാളം വീട്ടിൽ ശെൽവരാജൻ (59) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: ഐശ്വര്യ, ആരതി. മരുക്കൾ: അജേഷ്, സുധീഷ്.