ഹരിപ്പാട് : കരുവാറ്റ തെക്ക് കന്നേൽ തേക്കേതിൽ കരുണാകരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ജാനമ്മ. സഞ്ചയനം 29ന് രാവിലെ 9ന്.