venugoplan
വേണുഗോപാൽ

പൂച്ചാക്കൽ..പെരുമ്പളം അഞ്ചാം വാർഡ് തോട്ടകത്ത് വേണുഗോപാൽ (70) നിര്യാതനായി. ഭാര്യ: ലളിതാംബിക.മക്കൾ :ദീപക് വേണുഗോപാൽ,ദീപ്തി വേണുഗോപാൽ . മരുമകൻ : ശിവപ്രസാദ്.