ആലപ്പുഴ: പാതിരാപ്പള്ളി കെ.എസ്.ഇ.ബി സെക്ഷനിലെ ഓമനപ്പുഴ ചർച്ച്, ഓമനപ്പുഴ റിസോർട്ട്, ഓടാപ്പൊഴി, ദുർഗ, റാണി, ഗ്രാൻഡിയ റിസോർട്ട്, ക്രിസ്തുരാജ, ഇന്ദിരാ കോളനി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ 2 വരെയും, മാവേലിപുരം, പാലച്ചിറ, ബാബു കയർ എന്നീ പരിധികളിൽ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 5 വരെയും
നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ജില്ലാകോടതി, വാര്യത്ത്, വാര്യത്ത് വെസ്റ്റ്, സഹൃദയ, കാപ്പിൽ മുക്ക്, തോണ്ടൻകുളങ്ങര, തത്തംപള്ളി, ഫെഡറൽ ബാങ്ക്, ഇന്ദിര ജംഗ്ഷൻ, വില്ലേജ് അവലൂകുന്ന്, ചാത്തനാട് കോളനി, ചാത്തനാട് ചുടുകാട്, ത്രിവേണി പമ്പ് എന്നി ട്രാൻസ്‌ഫോർമാർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ടൗൺസെക്ഷനിലെ മുന്നോടി സൗത്ത് - നോർത്ത്, ഡച്ച് സ്ക്വയർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.