 
കലവൂർ : ബെർണാഡ് ജംഗ്ഷൻ സുരേഷ് നിവാസിൽ ബി.രാജപ്പൻ (89) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ശശികല,ശശികുമാർ(ജില്ലാ പഞ്ചായത്ത് ,ആലപ്പുഴ,)സുരേഷ് കുമാർ (ഫോം മാറ്റിംഗ്സ് ആലപ്പുഴ) .മരുമക്കൾ: മോഹനൻ, ദീപ്തി (ടീച്ചർ ജി.എച്ച്.എസ്.എസ് കലവൂർ), ആശ (ടീച്ചർ ജി.എച്ച്.എസ്.എസ് മണ്ണഞ്ചേരി). സഞ്ചയനം. 4ന് വൈകിട്ട് 3ന്.