 
മണ്ണഞ്ചേരി: പഞ്ചായത്ത് 19-ാം വാർഡ് കുളക്കാട് പരേതനായ ഹസൻകുഞ്ഞിന്റെ മകൻ അബ്ദുൾ ഖാദർ (അന്തു - 59) നിര്യാതനായി.മണ്ണഞ്ചേരി ആലാഞ്ചേരി ജംഗ്ഷന് സമീപം സ്ക്രാപ്പ് വ്യാപാരം നടത്തി വരികയായിരുന്നു.ഭാര്യ:നബീസ.മക്കൾ:അൻസിൽ (ടെക്നിക്കൽ സ്കൂൾ,കാവാലം), നസ്‌ല.മരുമകൾ:ഫൗസിയ.