പൂച്ചാക്കൽ. പാണാവള്ളി പഞ്ചായത്ത് 16-ാം വാർഡ് ആശാരി പറമ്പിൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ ഖയ്യാ ഉമ്മ (83) നിര്യാതയായി. മക്കൾ : ആമിന , സാജിത, സുനിത, മജീദ്, ഫാത്തിമ. മരുമക്കൾ: അബു, അഷറഫ്, മുഹമ്മദ് കുട്ടി, സീനത്ത്, നിഷാദ്