തുറവൂർ :പട്ടണക്കാട് ഇലക്ട്രിക്കൽ സെക്ഷനിൽ സി.എം.എസ്,,കണ്ണൻ മാച്ചസ്,കടക്കരപ്പള്ളി പഞ്ചായത്ത്‌,ഒറ്റപ്പുന്ന എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.