radha
രാധാമണി

കുറത്തികാട്: പലിപ്രതറയിൽ പരേതനായ ശിവന്റെ ഭാര്യ രാധാമണി(67) നിര്യാതയായി സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ മക്കൾ:സന്ധ്യ,സന്തോഷ്,സന്ദീപ്. മരുമകൻ:രാമചന്ദ്രൻ സഞ്ചയനം:3ന് രാവിലെ 9ന്.