sathi
സതിയമ്മ

കണ്ണനാകുഴി : മൂന്നാം വാർഡിൽ സുനിൽ ഭവനത്തിൽ സതിയമ്മ (74 )നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : സുനിൽലാൽ, സുജ, സുനിത. മരുമക്കൾ : സമ്പത്ത്, തമ്പി , സുരേഷ്. സഞ്ചയനം 3ന് രാവിലെ 7ന്.