ചേപ്പാട് : 2022-ലെ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ചേപ്പാട് ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസ് ചേപ്പാട് മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ മെരിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. അർഹരായവർ ഫോട്ടോ, മാർക്ക് ലിസ്റ്റ്, ഫോൺ നമ്പർ എന്നീ വിവരങ്ങൾ ജൂലായ് 5ന് മുമ്പ് താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കണം. 9961572675,9544956471.