photo
പുരുഷോത്തമൻ

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11-ാം വാർഡ് വാണിവിലാസം കുമർത്ത്കാട് വീട്ടിൽ പുരുഷോത്തമൻ(69)നിര്യാതനായി. ഭാര്യ:ലീല.മക്കൾ: അഖിൽ(മെഡിക്കൽ റെപ്പ്).മരുമകൾ:ദിവ്യ. സഞ്ചയനം 4ന് രാവിലെ 10ന്.