photo

ചേർത്തല: ചേർത്തല തെക്ക് ചേന്നവേലി മഠത്തിൽ പത്മാക്ഷി (90)നിര്യാതയായി. മക്കൾ:സുന്ദരൻ,ശശിധരൻ,സുധാകരൻ. മരുമക്കൾ: അജിത,ശാന്തിനി,ഉഷ. സഞ്ചയനം 2ന് ഉച്ചയ്ക്ക് 2.20ന്.