മുഹമ്മ:മുഹമ്മ വൈദ്യുതി സെക്ഷനിലെ കൈരളി നഗർ, കാവുങ്കൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെയും,പള്ളിക്കുന്നിൽ ഉച്ചക്ക് 2 മുതൽ വൈകിട്ട് 6 മണി വരെയും വൈദ്യുതി മുടങ്ങും.