അമ്പലപ്പുഴ: വൃദ്ധനെ ലോഡ്ജു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തുറവൂർ തിരുമല ഭാഗം ശ്യാമളാലയത്തിൽ പ്രസാദാണ് (60) മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ പ്രസാദ് ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ലോഡ്ജിൽ ഞായറാഴ്ചയാണ് മുറിയെടുത്തത്.ഇന്നലെ വൈകിട്ട് 7 ഓടെയാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.