s

മാവേലിക്കര : തഴക്കര കടവിൽ വർഗീസ് ജേക്കബ്ബിന്റെ ഭാര്യ അന്നമ്മ വർഗീസ് (69) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: റിനു, റയാൻ. മരുമകൻ:ഷിജു.