അമ്പലപ്പുഴ: കൈതവന ശങ്കരശേരിവെളി ഭാനുമതി (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വലിയചുടുകാട് ശ്മശാനത്തിൽ.ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: ബീന (റിട്ട. ആരോഗ്യ വകുപ്പ്), ബിജി. മരുമക്കൾ: സജിൻ, പരേതനായ പുഷ്പരാജൻ.