
തുറവൂർ : തുറവൂർ പഞ്ചായത്ത് 7-ാം വാർഡ് വളമംഗലം വടക്ക് ദേവകി നിവാസിൽ വാസുദേവൻ പിള്ളയുടെ ഭാര്യ മോഹനകുമാരി ( 72 ) നിര്യാതയായി.സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ : തുറവൂർ ശൈലേഷ് (മൃദംഗം ആർട്ടിസ്റ്റ് (എ.ഐ.ആർ ) , ശരത് ചന്ദ്രൻ . മരുമകൾ : സുജാത ശൈലേഷ്