ആലപ്പുഴ: ഹയർ സെക്കൻഡറി അനദ്ധ്യാപക നിയമനം സംബന്ധിച്ച സർക്കാർ ഉത്തരവിനെതിരെ കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ഇന്ന് പ്രതിഷേധ ധർണ നടത്തും. രാവിലെ 10.30ന് മുൻ എം.എൽ.എ എ.എ.ഷുക്കൂർ ധർണ ഉദ്ഘാടനം ചെയ്യും.