ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ ബോട്ട് ജെട്ടി, രാധ, ജില്ലാകോടതി, വാര്യത്ത് , ഫെഡറൽ ബാങ്ക്, വില്ലേജ്, ആറാട്ടുവഴി ഈസ്റ്റ്, പോപ്പി പാലം, സെന്റ് മേരീസ് സ്‌കൂൾ , കൊമ്മാടി പാലം എന്നി ട്രാൻസ്‌ഫോർമാർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.