amma
ലക്ഷ്മിക്കുട്ടി അമ്മ

മുതുകുളം തെക്ക്:കോട്ടേൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (78) നിര്യാതയായി . സഞ്ചയനം ജൂലായ് 3 ന് രാവിലെ 8 മണിക്ക്.