കള്ളിക്കാട്:കുഞ്ഞാതൻപറമ്പിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ഭാമ (97) നിര്യാതയായി. മക്കൾ : സുശീല,സതി,ഉഷ,പരേതനായ സജീവൻ,ശശികല,കിഷോർ,ബിന്ദു,ബീന,മിനി. മരുമക്കൾ:പരേതനായ ശശിധരൻ,പരേതനായ ഭദ്രൻ,സുരേന്ദ്രൻ,സുധ,വേണു,ലിസി,ബാബു,തമ്പാൻ,ബേബി .സഞ്ചയനം ജൂലായ് 2 വൈകിട്ട് 3ന്.