മാവേലിക്കര: ഉമ്പർനാട് കൊച്ചാഞ്ഞിലിവിളയിൽ പരേതനായ കൃഷ്ണന്റെ സഹോദരി പാപ്പിയമ്മ (78) നിര്യാതയായി.സഞ്ചയനം ജൂലായ് 3ന് രാവിലെ 8ന്.